ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2020) കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍.
കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം 10 ലക്ഷം രൂപയുടെ ഫെയ്‌സ് ഷീല്‍ഡ് കൈമാറി.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്ന് സഹകരണ വകുപ്പ് മുഖാന്തിരം ലഭിച്ചത് 151.96 കോടി രൂപ,112.79 കോടി രൂപ ആദ്യ ഗഡുവായും 39.17 കോടി രൂപ രണ്ടാം ഗഡുവായും കൈമാറി.
കോഴിക്കോട് അര്‍ബര്‍ സഹകരണ ബാങ്ക് രണ്ട് ഗഡുക്കളായി 50 ലക്ഷം രൂപ
കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് 50 ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍, ജീവനക്കാരുടെ വിഹിതം 45,97,080 രൂപ
ബ്രില്യന്റ് സ്റ്റഡി സെന്റര്‍, പാല 33 ലക്ഷം രൂപ
വിളപ്പില്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍ 25 ലക്ഷം രൂപ
കാരമുക്ക് സര്‍വീസ് സഹകരണ ബാങ്ക് 23,46,856 രൂപ
വലപ്പാട് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ
ഫെഡറല്‍ ബാങ്ക് 13,44,000 രൂപ
ചെല്ലാനം ഗ്രമാപഞ്ചായത്ത് 10 ലക്ഷം രൂപ
ഏലൂര്‍ നഗരസഭ 10 ലക്ഷം രൂപ
കണ്ണിപ്പൊയില്‍ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി, മാഹി, പള്ളൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ സ്വരൂപിച്ച 2,35,800 രൂപ
മൂവാറ്റുപുഴ നഗരസഭ 10 ലക്ഷം രൂപ
ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ലൂഎഫ് 4,30,123 രൂപ
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി കെ പരീക്കുട്ടിഹാജി സക്കാത്ത് വിഹിതത്തില്‍നിന്ന് 1.35 ലക്ഷം രൂപ.
ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ 2 ലക്ഷം രൂപ
കുവൈറ്റിലെ മലയാളി കുട്ടായ്മ സാന്ത്വനം കുവൈറ്റ് 3,50,607 രൂപ
റിട്ട. ഹൈക്കോടി ജഡ്ജി എന്‍ കൃഷ്ണന്‍നായര്‍ 1 ലക്ഷം.

Keywords: Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.