മൊബൈല്‍ഫോണ്‍ പരിചയം: യുവതിയെ കാണാനെത്തിയ കരാറുകാരന് നാട്ടുകാര്‍ പണികൊടുത്തു
Feb 5, 2015, 11:11 IST
പത്തനാപുരം: (www.kvartha.com 05/02/2015) മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ കരാറുകാരന് നാട്ടുകാര്‍ ശരിക്കും പണികൊടുത്തു. പത്തനാപുരം ഇടത്തറ മുസ്ലീംപള്ളിക്ക് സമീപത്തെ ഗള്‍ഫുകാരന്റെ വീട്ടിലെത്തിയ കരാറുകാരനാണ് നാട്ടുകാര്‍ പണികൊടുത്തത്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ അബ്ദുള്‍ നാസര്‍ (43) ആണ് നാട്ടുകാരുടെ പിടിയിലായത്.
ഗള്‍ഫുകാരന്റെ ഭാര്യ മാത്രം താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് ഇയാളെത്തിയത്.
എന്നാല്‍ വൈകുന്നേരമായിട്ടും ഇയാള്‍ തിരിച്ചുപോകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയമായി.
തുടര്‍ന്ന് രാത്രി 10 മണിയോടെ നാട്ടുകാര്‍ വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയും ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Keywords: Mobil Phone, Woman, House, Ernakulam, Police, Police Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.