ടിപി വധം: ഗൂഡാലോചന പാനൂരിലും നടന്നതായി വിവരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടിപി വധം: ഗൂഡാലോചന പാനൂരിലും നടന്നതായി വിവരം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന പാനൂരിലും നടന്നതായി അന്വേഷണ സംഘത്തിന്‌ അറിവ് ലഭിച്ചു. കുഞ്ഞനന്തനും സി.കെ രാമചന്ദ്രനും ഗൂഡാലോചന നടത്തിയതായും വിവരമുണ്ട്. കുഞ്ഞനന്തന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ കൊടി സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ടി.കെ രജീഷിനെ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് കൊടി സുനിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌. ആദ്യവധശ്രമങ്ങള്‍ പാളിയപ്പോള്‍ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ചിലരെ ഒഴിവാക്കിയെന്നും അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്.




Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Panoor, Conspiracy 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia