N Ramakrishnan | എന്‍ രാമകൃഷ്ണനെ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തി
Oct 1, 2023, 21:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മുന്‍ ഡിസിസി പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്റെ പതിനൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചനയും അനുസ്മരണവും നടന്നു. ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് പുഷ്പാര്‍ചനയ്ക്ക് നേതൃത്വം നല്കി.
നേതാക്കളായ വി എ നാരായണന്, പ്രൊഫ. എ ഡി മുസ്തഫ, അഡ്വ ടി ഒ മോഹനന്, വി വി പുരുഷോത്തമന്, അമൃത രാമകൃഷ്ണന്, ശമ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂര്‍, കെ പ്രമോദ്, രാജീവന് എളയാവൂര്, കെ പി സാജു, സുരേഷ് ബാബു എളയാവൂര്, അഡ്വ റശീദ് കവ്വായി, ടി ജയകൃഷ്ണന്, എം പി വേലായുധന്, കെ സി ഗണേശന്, സി വി സന്തോഷ്, സി ടി ഗിരിജ, രജിത് നാറാത്ത്, ബിജു ഉമ്മര്‍, മധുസൂദനന് എരമം, മനോജ് കൂവേരി, ഹരിദാസ് മൊകേരി, വസന്ത് പള്ളിയാംമൂല, കൂക്കിരി രാജേഷ്, കായക്കല്‍ രാഹുല്‍, കല്ലിക്കോടന്‍ രഗേഷ്, കാപ്പാടന്‍ ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Congress workers remembrance N Ramakrishnan; Payyambalam floral tribute offered at Smriti Mandapam, Kannur, News, N Ramakrishnan, Remembrance, Congress Workers, Smriti Mandapam, Politics, Martin George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.