ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ; നിയസഭാ തെരഞ്ഞെടുപ്പിൽ പണം വാങ്ങി 5 സീറ്റുകൾ പ്രമുഖ കോൺഗ്രസ് നേതാവ് വിറ്റെന്ന് ആരോപണം, തവനൂർ സീറ്റിന് വേണ്ടി 5 കോടി വാങ്ങി

 


പാലക്കാട്: (www.kvartha.com 08.05.2021) പ്രമുഖ കോൺഗ്രസ് നേതാവ് സീറ്റുകൾ പണം വാങ്ങി വിറ്റതായി ആരോപണം. മുതിർന്ന മാധ്യമ പ്രവർത്തകനായ പി കെ സുരേഷ് കുമാർ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ; നിയസഭാ തെരഞ്ഞെടുപ്പിൽ പണം വാങ്ങി 5 സീറ്റുകൾ പ്രമുഖ കോൺഗ്രസ് നേതാവ് വിറ്റെന്ന് ആരോപണം, തവനൂർ സീറ്റിന് വേണ്ടി 5 കോടി വാങ്ങി


ആലത്തൂർ, തവനൂർ സീറ്റുകൾ അടക്കം അഞ്ചെണ്ണം മൂന്ന് കോടി മുതൽ അഞ്ച് കോടി വരെ വാങ്ങിയാണ് കച്ചവടമാക്കിയതെന്നാണ് പോസ്റ്റിലൂടെ പറയുന്നത്. തവനൂർ സീറ്റിനായി അഞ്ച് കോടി വാങ്ങിയെന്നും സുരേഷ് കുമാർ  ആരോപിക്കുന്നു. മറ്റൊരു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ വെച്ചാണ് തവനൂരിലെ സീറ്റ് കച്ചവടം ഉറപ്പിച്ചതെന്നും സീറ്റിനായി ആദ്യാവസാനം വരെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകൻ ഇടപെട്ടെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

2019 ലെ റംസാൻ നോമ്പ് കാലത്താണ് ഫിറോസ് കുന്നും പറമ്പിലിന് എതിരെ ആദ്യമായി ശക്തമായ എതിർപ്പുകൾ ഉയരുന്നത്... രണ്ട് കൊല്ലം...

Posted by PK Sureshkumar on  Thursday, 6 May 2021
Keywords: Palakkad, Kerala, News, Allegation, Congress, Media, Facebook Post, Congress leader allegedly sold 5 seats in Assembly polls for Rs 5 crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia