ADVERTISEMENT
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ ഗ്രൂപ്പ് പരാതി നല്‍കുന്നത്.
കണ്‍സ്യൂമര്‍ഫെഡില്‍ ഭരണപക്ഷത്തുനിന്നും റെയ്ഡ് നടത്തിയ നടപടി മന്ത്രി
സി.എന്‍. ബാലകൃഷ്ണനെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കുന്നതിനാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് അറിയാതെയാണ് അദ്ദേഹത്തിനു കീഴിലുള്ള സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് ജോയി തോമസ് പറയുന്നത്.
Also Read:
തളങ്കരയില്‍ രണ്ടിടത്ത് കവര്‍ച്ച; പുരാതന വസ്തുക്കളും യന്ത്രങ്ങളും കവര്‍ന്നു
Keywords: Thiruvanchoor Radhakrishnan, Complaint, Minister, Vigilance-Raid, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
x

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.