തിരുവനന്തപുരത്ത് പാലോട് രവി, എറണാകുളത്ത് മുഹമ്മദ് ശിയാസ്, കാസർകോട്ട് പി കെ ഫൈസൽ പുതിയ ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂ ഡെൽഹി: (www.kvartha com 28/08/2021) അഭ്യൂഹങ്ങൾക്ക് വിട നൽകിക്കൊണ്ട് സംസ്ഥാനത്തെ 14 ഡിസിസി പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു. എ ഐ സി സി ജെനറൽ സെക്രടറി കെ സി വേണുഗോപാലാണ് പട്ടിക പുറത്തിറക്കിയത്.

 
തിരുവനന്തപുരത്ത് പാലോട് രവി, എറണാകുളത്ത് മുഹമ്മദ് ശിയാസ്, കാസർകോട്ട് പി കെ ഫൈസൽ പുതിയ ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക ഇങ്ങനെ



കാസർകോട്ട് പി കെ ഫൈസൽ, കണ്ണൂരിൽ മാർടിൻ ജോർജ്ജ്, വയനാട് എൻ ഡി അപ്പച്ചൻ, കോഴിക്കോട് അഡ്വ.കെ പ്രവീൺ കുമാർ, മലപ്പുറത്ത് അഡ്വ.വി എസ് ജോയി, പാലക്കാട് എ തങ്കപ്പൻ, തൃശ്ശൂർ ജോസ് വാളൂർ, എറണാകുളം മുഹമ്മദ് ശിയാസ്, ഇടുക്കി സി പി മാത്യു, കോട്ടയം നാട്ടകം സുരേഷ്, ആലപ്പുഴ ബി ബാബു പ്രസാദ്, പത്തനംതിട്ട പ്രൊഫ.സതീഷ് കൊച്ചു പറമ്പേൽ, കൊല്ലം പി രാജേന്ദ്രപ്രസാദ്, തിരുവനന്തപുരം പാലോട് രവി എന്നിവരാണ് പുതിയ ഡി സി സി പ്രസിഡണ്ടുമാർ.

ഹൈകമാൻഡ് അംഗീകാരം നൽകിയ പട്ടിക അവസാന നിമിഷത്തിലും പൊളിച്ചെഴുത്ത് നടത്തിയാണ് പുറത്തുവിട്ടതെന്നും മാധ്യമങ്ങൾ റിപോർട് ചെയ്തു. ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളുടെ അധ്യക്ഷൻ മാരുടെ നിർണയമാണ് അവസാനനിമിഷത്തിൽ മാറ്റിയതെന്നാണ് റിപോർടുകൾ സൂചിപ്പിക്കുന്നത്

Keywords: Kerala, Kasaragod, Thiruvananthapuram, Congress, New Delhi, DCC, President, News, Media,Congress announced new dcc president list. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia