മന്ത്രി ശിവൻകുട്ടിയുടെ രാജി; കെ എസ് യു നിയമസഭാ മാർചിൽ സംഘർഷം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.07.2021) മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‍യു നിയമസഭാ മാർചിൽ സംഘർഷം. നിയമസഭക്ക് മുന്നിൽ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിട്ടെങ്കിലും പ്രവർത്തകർ എംജി റോഡിലേക്ക് പ്രതിഷേധം മാറ്റിയത് പൊലീസിനെ വലച്ചു.
Aster_MIMS

മന്ത്രി ശിവൻകുട്ടിയുടെ രാജി; കെ എസ് യു നിയമസഭാ മാർചിൽ സംഘർഷം

ഏറെ നേരം ഗതാഗത സ്തംഭനത്തിന് ഇടയാക്കിയ പ്രതിഷേധത്തിൽ, സബ് കളക്ടറുടെ വാഹനം കെഎസ്‍യു പ്രവർത്തകർ തടഞ്ഞു. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അടക്കം നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഉമ്മൻചാണ്ടി മാർച് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രവർത്തകർ ബാരിക്കേഡ് തള്ളികയറി അകത്ത് കടക്കാൻ ശ്രമിച്ചത്.

Keywords:  News, Thiruvananthapuram, March, KSU, Kerala, State, Conflict,  assembly march, Conflict in KSU assembly march.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia