Suspended | സണ്‍ ഗ്ലാസ് വച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; 5പേരെ സസ്‌പെന്‍ഡ് ചെയ്തു

 


കോഴിക്കോട്: (www.kvartha.com) സണ്‍ ഗ്ലാസ് വച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ജാബിറിനാണ് മര്‍ദനമേറ്റതെന്നാണ് പരാതിയില്‍ പറയുന്നത്.

Suspended | സണ്‍ ഗ്ലാസ് വച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; 5പേരെ സസ്‌പെന്‍ഡ് ചെയ്തു

മര്‍ദനത്തില്‍ പരുക്കേറ്റ ജാബിര്‍ മുക്കത്തെ സ്വകാര്യ മെഡികല്‍ കോളജില്‍ ചികിത്സ തേടി. സംഭവത്തില്‍ അഞ്ചു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.

Keywords: Complaint that student who came to school wearing sun glasses attacked by senior students; 5 suspended, Kozhikode, News, Attack, Complaint, Suspension, Student, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia