മാധ്യമ പ്രവർത്തകനോട് എസ് ഐ മോശമായി പെരുമാറിയതായി പരാതി

 


ADVERTISEMENT

വണ്ടൻമേട്: (www.kvartha.com 27.09.2021) പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകനോട് എസ് ഐ മോശമായി പെരുമാറിയതായി പരാതി. രാഷ്ട്രനാളം ചീഫ് റിപോർടർ അജോയോട്, വണ്ടൻമേട് സി ഐ മോശമായി പെരുമാറിയെന്നാണ് പരാതി.

  
മാധ്യമ പ്രവർത്തകനോട് എസ് ഐ മോശമായി പെരുമാറിയതായി പരാതി



വണ്ടന്മേട് സ്റ്റേഷൻ പരിധിയിൽ നടന്ന യുവതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യം തിരക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ കഴുത്തിന് പിടിച്ചു തള്ളിയെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും പറയുന്നു.

ഇതുസംബന്ധിച്ച് കേരള പത്രപ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി.


Keywords:  Idukki, Kerala, News, Media, Worker, Top-Headlines, Protest, Police, Complaint, Police Station, Mobile Phone, DGP, Chief Minister, Complaint that SI misbehaved to journalist.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia