Complaint | പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ബന്ധുവിനെ മര്‍ദിച്ചതായി പരാതി
Oct 20, 2023, 22:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സ്‌കൂടര്‍ തീവെച്ച് നശിപ്പിച്ചെന്ന കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അപകടത്തില്‍ പരുക്കേറ്റ് വിശ്രമിക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി.
പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ്(27) മര്‍ദനമേറ്റത്. ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയില്‍ അനസ് ചികിത്സയിലാണ്. അപകടത്തില്‍ പരുക്കേറ്റതിനാല്‍ വിശ്രമിക്കാനായി ബന്ധുവായ സജാദിന്റെ വീട്ടില്‍ എത്തിയതായിരുന്നു അനസ്. പൊലീസിനെ കണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ സജാദിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.
Keywords: Complaint that the police came to arrest accused and beat up the relative, Kannur, News, Complaint, Attack, Police, Arrest, Accused, Scooter, Burnt, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

