Attacked | പാലയാട് ലീഗല്‍ സ്റ്റഡീസില്‍ കെ എസ് യു പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ചതായി പരാതി

 


ADVERTISEMENT

തലശ്ശേരി: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി പാലയാട് ലീഗല്‍ സ്റ്റഡീസ് കാംപസില്‍ ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി ബിതുല്‍ ബാലന് നേരെ എസ് എഫ് ഐ അക്രമം നടത്തിയതായി പരാതി. എസ് എഫ് ഐ യൂനിറ്റ് സെക്രടറി ദ്രുവന്‍, വിഷ്ണു ദേവ്, ബ്രണ്ണന്‍ കോളജിലെ എസ് എഫ് ഐ ഭാരവാഹി ആദിഷ് അടക്കമുള്ള എസ് എഫ് ഐ സംഘം കത്തി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

Attacked | പാലയാട് ലീഗല്‍ സ്റ്റഡീസില്‍ കെ എസ് യു പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ചതായി പരാതി

വിദ്യാര്‍ഥികളുടെ പഠനത്തെ പോലും ഇല്ലാതാക്കുന്ന എസ് എഫ് ഐ ഗുണ്ടായിസം ഭീരുക്കള്‍ക്ക് ചേര്‍ന്നതാണെന്നും യാതൊരു പ്രകോപനവുമില്ലാതെ തുടര്‍ചയായി നടത്തുന്ന ഇത്തരം അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ പറഞ്ഞു.

Keywords:  Complaint that KSU worker attacked at Palayad Legal Studies, Kannur, News, Politics, Criticism, Attacked, Complaint, SFI, Student, Kerala.  
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia