SWISS-TOWER 24/07/2023

Police Booked | 78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയതായി പരാതി; 3 പേർക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) 78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. കുറ്റിക്കോൽ കരിപ്പാടി ഹൗസിൽ മധുസൂദനന്റെ പരാതിയിലാണ് ബെംഗ്ളുറു സ്വദേശിയായ തരുൺ പാട്ടീൽ, ആന്ധ്രാപ്രദേശ് സ്വദേശിയായ ബി ആർ മേഘ്നാഥ്, പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ വിനീഷ് എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്.

Police Booked | 78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയതായി പരാതി; 3 പേർക്കെതിരെ കേസെടുത്തു

മധുസൂധനന്റെ മകൻ തരുൺ പാട്ടീലിന്റെ കയ്യിൽ നിന്നും 78 ലക്ഷം രൂപ വാങ്ങിയെന്നും അതിന്റെ ഉത്തരവാദിത്തം മധുസൂദനൻ ഏറ്റെടുത്തു എന്നും കാണിച്ച് വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയെന്നും അത് ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരന്റെ സ്വത്ത് ജപ്തി നടത്താൻ ശ്രമിച്ചുവെന്നുമാണ് കേസ്.

Keywords: Kannur-News, Kerala, Kerala-News, News, Complaint, Document, Case, Police, Police Station,  Complaint of cheating by forging document.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia