ട്രിപിൾ ലോക് ഡൗൺ നിലനിൽക്കുന്ന സമയത്ത് സത്യപ്രതിജ്ഞ ചടങ്ങ് നിയമ ലംഘനമെന്ന് പരാതി: കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം
May 18, 2021, 13:46 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 18.05.2021) ട്രിപിൾ ലോക് ഡൗൺ നിലനിൽക്കുന്ന സമയത്ത് ആളുകളെ കൂട്ടിയുള്ള പിണറായി വിജയൻ സര്‍കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നിയമ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പരാതി. അനില്‍ തോമസ് എന്ന അഭിഭാഷകനും, ഡെമോക്രറ്റിക് പാര്‍ടി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് സെബാസ്റ്റ്യനുമാണ് ഹൈകോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നല്‍കിയത്.
കോവിഡ് സാഹചര്യത്തില്‍ 700 ല്‍ കൂടുതല്‍ പേരെ വരെ ഉള്‍പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്ന് പരാതിയിൽ പറയുന്നു. സത്യപ്രത്യജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ടെശം നല്‍കണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ട്രിപിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ പറഞ്ഞു.

Keywords: Kochi, Kerala, News, Lockdown, COVID-19, Law, Government, Pinarayi Vijayan, President, Case, Court, Chief Justice, Judge, Thiruvananthapuram, Complaint against Pinarayi Vijayan government swearing ceremony.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.