Accidental Death | സ്‌കൂള്‍ ബസ് ബൈകില്‍ ഇടിച്ച് 2 കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു, കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട് : (www.kvartha.com) സ്‌കൂള്‍ ബസ് ബൈകില്‍ ഇടിച്ച് രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. ബജങ്കളയിലെ സുരേഷിന്റെ മകന്‍ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നമിത് കുമാര്‍ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ലൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്ലൂര്‍ ശ്രീദേവി കോളജിലെ വിദ്യാര്‍ഥികളാണ് മൂവരും.


Accidental Death | സ്‌കൂള്‍ ബസ് ബൈകില്‍ ഇടിച്ച് 2 കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു, കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരം

വെള്ളിയാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. ഉപ്പളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ് ആണ് ബൈകില്‍ ഇടിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: College Students Died in Road Accident, Kasaragod, News, Accidental Death, Injured, Students, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia