Cockroach residue | കൊച്ചു മക്കള്‍ക്ക് കൊടുക്കാനായി മുത്തച്ഛന്‍ വാങ്ങിയ മിഠായിയില്‍ പാറ്റയുടെ അവശിഷ്ടം

 


ADVERTISEMENT

വിതുര: (www.kvartha.com) കൊച്ചു മക്കള്‍ക്ക് കൊടുക്കാനായി മുത്തച്ഛന്‍ വാങ്ങിയ മിഠായിയില്‍ പാറ്റയുടെ അവശിഷ്ടം കണ്ടെത്തി.

Cockroach residue | കൊച്ചു മക്കള്‍ക്ക് കൊടുക്കാനായി മുത്തച്ഛന്‍ വാങ്ങിയ മിഠായിയില്‍ പാറ്റയുടെ അവശിഷ്ടം

തൊളിക്കോട് കാരയ്ക്കാംതോട് വെള്ളക്കരിക്കകം സ്വദേശി ശോഭന കുമാര്‍ മലയടിയിലെ കടയില്‍ നിന്നും കഴിഞ്ഞദിവസം വാങ്ങിയ പ്രമുഖ കംപനിയുടെ മിഠായിയില്‍ ആണ് പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നു ശോഭന കുമാര്‍ അറിയിച്ചു.

Keywords: Cockroach residue on candy, News, Local News, Complaint, Food, Children, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia