പത്മജ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ട്: സി.എന്‍. ബാലകൃഷ്ണന്‍
May 20, 2016, 16:55 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 20.05.2016) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പത്മജ വേണുഗോപാല്‍ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍. ബാലകൃഷ്ണന്‍.
തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷിച്ച് കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. താനും തേറമ്പില്‍ രാമകൃഷ്ണനും ഏതായാലും കുറ്റക്കാരുടെ കൂട്ടത്തില്‍ ഉണ്ടാവില്ല. തൃശൂര്‍ ഉള്‍പ്പെടെ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ തനിക്കും ഉത്തരവാദിത്വമുണ്ട്.
അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് മാറി നില്‍ക്കാനാവില്ലെന്നും സി.എന്‍ പ്രതികരിച്ചു.

Keywords: Congress, Thrissur, Kerala, UDF, Assembly Election, Election, Election-2016. CN Balakrishnan, Padmaja venugopal.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.