മലബാര്‍ മേഖലയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കും: മുഖ്യമന്ത്രി
Jun 5, 2016, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പിണറായി: (www.kvartha.com 05.06.2016) സംസ്ഥാനത്തിന്റെ പൊതുവികസനത്തിനൊപ്പം മലബാര്‍ മേഖലയുടെ വികസനത്തിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പിണറായിയില്‍ നല്‍കിയ സ്‌നേഹോഷ്മള സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ കുറവ് പരിഹരിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കും. കേരള ജനത അര്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്താക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുമെന്നും ക്രമസമാധാനപാലനം ഏറ്റവും പ്രധാന കാര്യമാണെന്നും പിണറായി പറഞ്ഞു.
Keywords: Pinarayi vijayan, Chief Minister, LDF, Government, CPM, Kannur, Kerala, UDF, Congress, RSS, BJP, Malabar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.