അദിതിയുടെ മരണം: മുഖ്യമന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: ബിലാത്തിക്കുളത്ത് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനമേറ്റ് അദിതി എന്ന ബാലിക മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളക്ടറില്‍ നിന്നും അടിയന്തിര റിപോര്‍ട്ട് തേടി.

അദിതിക്കും സഹോദരനും പീഡനമേല്‍ക്കുന്നുണ്ടെന്ന പരാതി പോലീസിനും ചൈല്‍ഡ് ലൈനിനും എപ്പോഴാണു ലഭിച്ചതെന്നും അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും കണ്ടെത്തണം. കുട്ടികള്‍ക്കുകൂടി അവകാശപ്പെട്ട തിരുവമ്പാടിയിലെ സ്വത്തുക്കള്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്നു വിറ്റ സംഭവത്തെക്കുറിച്ച്
അദിതിയുടെ മരണം: മുഖ്യമന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു
അനേ്വഷിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.

Keywords: Adithi's death, Father, Step mother, Harassment, Assault, Case, Chief minister, Report, Want, Kozhikode, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia