ജിഷയുടെ കൊലയാളിയെ പിടികൂടാനായത് അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി
Jun 17, 2016, 11:06 IST
തിരുവനന്തപുരം: (www.kvartha.com 17.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലയാളിയെ പിടികൂടാനായത് അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലായാണ് ഈ നേട്ടത്തെ കാണുന്നത്. കേരളം ദിവങ്ങളായി കാത്തിരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.
രണ്ടു ദിവസമായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Perumbavoor, Murder, Murder case, Chief Minister, Pinarayi vijayan, LDF, Government, News, Accused, Jisha, Jisha Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.