ഏറെ വിമര്‍ശനങ്ങള്‍കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു; ആദ്യപരിപാടി കണ്ണൂരില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.12.2020) ഏറെ വിമര്‍ശനങ്ങള്‍കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു. ആദ്യപരിപാടി കണ്ണൂരില്‍. പിണറായി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വൈകുന്നേരം ധര്‍മടത്തെ അവലോകന യോഗത്തിലും പങ്കെടുക്കും.
Aster_MIMS

ഏറെ വിമര്‍ശനങ്ങള്‍കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു; ആദ്യപരിപാടി കണ്ണൂരില്‍


പാറപ്രം - മേലൂര്‍ക്കടവ് അപ്രോച്ച് റോഡ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. എട്ടു മാസത്തിന് ശേഷം ജില്ലയിലെത്തുന്ന അദ്ദേഹം വരും ദിവസങ്ങളില്‍ കണ്ണൂര്‍, പെരളശേരി, അഞ്ചരക്കണ്ടി തുടങ്ങിയ ഏഴു സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

Keywords:  CM Pinarayi Vijayan visits Kannur for election campaign, Kannur, News, Politics, Chief Minister, Pinarayi vijayan, Meeting, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia