ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ല: മടിയും ഭയവുമില്ലാതെ സ്റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

 


തൃശൂര്‍: (www.kvartha.com 10.11.2019) ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ നേരിട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായി നിയോഗിക്കപ്പെടുന്ന വനിതകള്‍ ഉള്‍പ്പെട്ട ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മടിയും ഭയവുമില്ലാതെ പൊലീസ് സ്റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ല: മടിയും ഭയവുമില്ലാതെ സ്റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളെ ശത്രുവായി കാണുന്ന സമീപനം ശരിയല്ല. പണ്ടൊക്കെ ചില എസ് ഐമാര്‍ പുതിയൊരു സ്ഥലത്തേക്കു ചെന്നാല്‍ സ്വീകരിക്കുന്നൊരു നയമുണ്ട്. അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയ ഏര്‍പ്പാടുകളാണ് നടക്കുക.

പുതിയൊരു എസ് ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയിക്കാനാണി ഇത്തില്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളുടെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CM Pinarayi Vijayan on Kerala police,Thrissur, News, Politics, Police, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia