കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും ചേര്‍ത്തുവയ്ക്കാന്‍ കഴിയട്ടെ: ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.08.2021) മലയാളികള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതമനുഭവിക്കുന്നവന്
സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുകിലൂടെയാണ് ആശംസ നേര്‍ന്നത്. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിയട്ടെയെന്ന് ആശംസാ പോസ്റ്റില്‍ പറഞ്ഞു.
Aster mims 04/11/2022

കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും ചേര്‍ത്തുവയ്ക്കാന്‍ കഴിയട്ടെ: ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി


മുഖ്യമന്ത്രിയുടെ വാക്കുകള്‍; 

'ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും  സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍'. സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

Keywords:  News, Kerala, State, Thiruvananthapuram, CM, Pinarayi Vijayan, Festival, Chief Minister, Facebook, Facebook Post, Social Media, CM Pinarayi Vijayan conveys Sreekrishna Jayanthi wishes 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia