പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ ആക്രമണം: മുഖ്യമന്ത്രി അപലപിച്ചു
Jun 20, 2016, 12:00 IST
ADVERTISEMENT
സിറിയ: (www.kvartha.com 20.06.2016) സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില് നടന്ന ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി അപലപിച്ചു.
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണമുണ്ടായത് എന്നാണറിയുന്നത്. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്.
ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നു. അത്യന്തം ദു:ഖകരമാണ് സിറിയയില്‍ ഉണ്ടായ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നു. അത്യന്തം ദു:ഖകരമാണ് സിറിയയില്‍ ഉണ്ടായ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Prayer, Release, Birth Place, Condoms,Patriarch Ignatius, Syria, Chief Minister, Pinarayi vijayan, Injured, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

