സംസ്ഥാനത്ത് മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്; ബീവറേജില്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
Nov 11, 2019, 20:53 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11/11/2019) ബീവറേജില്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് മദ്യം നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബീവ്റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയില്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
മദ്യവിമുക്തിയെക്കുറിച്ചും പരിപാടിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, Chief Minister, Pinarayi vijayan, Thiruvananthapuram, CM Pinarayi on more facilities in beverages

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.