മാര്‍ക് ദാന വിവാദത്തില്‍ മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി സര്‍വകലാശാലകള്‍
Oct 23, 2019, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.10.2019) മാര്‍ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് സര്‍വകലാശാലകളുടെ ക്ലീന്‍ ചിറ്റെന്ന് റിപോര്‍ട്ട്. എംജി യൂണിവേഴ്‌സിറ്റിയും സാങ്കേതിക സര്‍വകലാശാലയും ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. അദാലത്തില്‍ മന്ത്രിയുടെ ഇടെപടല്‍ ഉണ്ടായിട്ടില്ലെന്ന ഉള്ളടക്കത്തോടെയുള്ള റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതെന്നാണ് വിവരം.
മാര്‍ക്ക് ദാന വിവാദത്തില്‍ ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം അദാലത്തില്‍ നടന്നത് മാര്‍ക് ദാനമല്ലെന്നും മോഡറേഷനെയാണ് പ്രതിപക്ഷനേതാവ് മാര്‍ക്ക്ദാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണ് കെ ടി ജലീലിന്റെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Minister, University, Report, Clean chit for KT Jaleel by universities

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.