Accidental Death | സ്‌കൂള്‍ വാനിടിച്ച് 2-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Jul 12, 2023, 20:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വേലൂരില്‍ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. പണിക്കവീട്ടില്‍ രാജന്‍-വിദ്യ ദമ്പതികളുടെ മകള്‍ ദിയ (8) ആണ് മരിച്ചത്.
തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വീടിന് മുന്നില്‍ സ്‌കൂള്‍ വാനിറങ്ങിയ ഉടനെ കുട്ടി മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Class 2 student dies in school bus accident, Thrissur, News, School Bus Accident, Student Died, Diya, Injury, Hospital, Velur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

