ADVERTISEMENT
കാസര്‍കോട്: (www.kvartha.com 19/05/2016) സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുക, അഞ്ച് പേരില്‍ കൂടുതല്‍ സംഘടിക്കുകയോ ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്യുക തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാസര്‍കോട്ട് പല ഭാഗത്തും വ്യാപകമായ കല്ലേറും അക്രമവുമാണ് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനങ്ങള്‍ അക്രമാസക്തമായതോടെ ബസ് സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
Keywords: Assault, Kasaragod, Kerala, Election-2016, Hosdurg, Manjeshwaram, Taluk, Collector, Section (144)

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.