മുസ്ലിം ലീഗ് ഹര്‍ത്താലിനിടെ സംഘര്‍ഷം: എസ്ഐ അടക്കം ആറു പേര്‍ക്ക് സസ്പെന്ഷന്
Mar 1, 2018, 16:31 IST
ADVERTISEMENT
മണ്ണാര്‍ക്കാട്:(www.kvartha.com 01/03/2018) മുസ്ലിം ലീഗ് ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്ഐ അടക്കം ആറ് പേര്‍ക്ക് സസ്പെന്ഷന്. കല്ലടിക്കോട് എസ്ഐ ടി സുരേന്ദ്രന് ഉള്‍പ്പെടെ ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്ഷന്. മണ്ണാര്‍ക്കാട്ട് സഫീര്‍ വധത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് സംഘര്‍ഷമുണ്ടായത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് നടത്തിയ ഹര്‍ത്താലിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രവര്‍ത്തകരെ ലീഗ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയിരുന്നു. പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ കല്ലടിക്കോട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ ബലമായി ഇറക്കിക്കൊണ്ടു പോയത്. ഹര്‍ത്താലില്‍ അക്രമമുണ്ടാകുമെന്ന് കരുതി മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ലീഗ് പ്രവര്‍ത്തകരെ
കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Muslim-League, Police, Harthal, Police station, Clash in Muslim League Harthal; Suspension for police

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.