ടിപിയുടെ ഫ്ലക്സ് ബോര്‍ഡ് എടുത്തുമാറ്റിയതിനെത്തുടര്‍ന്ന് സംഘര്‍ഷം
May 21, 2012, 10:23 IST
ADVERTISEMENT
കോഴിക്കോട്: വധിക്കപ്പെട്ട ആര്.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോര്‍ഡ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് സംഘര്‍ഷത്തിന് വഴിവച്ചു.
മൊകേരിയില്‍ ആര്.എം.പി സ്ഥാപിച്ച ബോര്ഡിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഒടുവില്‍ പോലീസെത്തി ലാത്തിവീശിയതോടെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.
Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Flex boards, Clash
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

