ടിപിയുടെ ഫ്ലക്സ് ബോര്‍ഡ് എടുത്തുമാറ്റിയതിനെത്തുടര്‍ന്ന്‌ സംഘര്‍ഷം

 


ടിപിയുടെ ഫ്ലക്സ് ബോര്‍ഡ് എടുത്തുമാറ്റിയതിനെത്തുടര്‍ന്ന്‌ സംഘര്‍ഷം
കോഴിക്കോട്: വധിക്കപ്പെട്ട ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോര്‍ഡ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് സംഘര്‍ഷത്തിന്‌ വഴിവച്ചു.

മൊകേരിയില്‍ ആര്‍.എം.പി സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഒടുവില്‍ പോലീസെത്തി ലാത്തിവീശിയതോടെയാണ്‌ സംഘര്‍ഷാവസ്ഥ അയഞ്ഞത്.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Flex boards, Clash
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia