ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന്‌ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വൈദ്യുതിനിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്‍ഷമുണ്ടായ്ത്.

വൈദ്യുതിനിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എറണാകുളം ജില്ലയിലെ ഇലക്ട്രിസിറ്റി ഓഫീസുകള്‍ ഉപരോധിച്ചു. എറണാകുളം ഡിവിഷണല്‍ ഓഫീസിന് പുറമെ തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, പശ്ചിമകൊച്ചി എന്നിവിടങ്ങളിലായിരുന്നു ഉപരോധം. സമരക്കാരെ പോലീസ് നീക്കം ചെയ്തതിന് ശേഷമാണ് ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനായത്.

Keywords:  Thiruvananthapuram, DYFI, March, Clash, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script