Clash | 'തിരിച്ചറില്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വോടിങ് സ്ലിപിനൊപ്പം കഞ്ചാവ് പൊതികള്‍ നീട്ടി'; കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി
Oct 14, 2023, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (KVARTHA) കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. വോട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറില്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വോടിങ് സ്ലിപിനൊപ്പം കഞ്ചാവ് പൊതികള്‍ നീട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഗ്രാം കഞ്ചാവുമായി കൊടുമണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കണ്ണന്, വിമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സിപിഎം വ്യാപകമായി കള്ളവോട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു. രാവിലെ പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി വൈ എഫ് ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘര്‍ഷത്തിനിടയില്‍ സിപിഎം മുന്‍ എംഎല്‍എ കെസി രാജഗോപാലിന് കൈയ്ക്കും കാലിനും മര്‍ദനമേറ്റു. യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട് ചെയ്യുന്നതായി എല്‍ഡിഎഫും ആരോപിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.

Keywords: Clashes during Pathanamthitta Agricultural Development Bank elections, Pathanamthitta, News, Clash, Police, Agricultural Development Bank Elections, Allegation, Custody, Ganja, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.