കള്ളവോട്ടെന്ന് ആരോപണം; കണ്ണൂരില്‍ വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു
                                                 Apr 10, 2014, 14:45 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കണ്ണൂര്‍: (www.kvartha.com 10.04.2014) കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് വോട്ടെടുപ്പിനിടെയുണ്ടായ സി.പി.എം - യു.ഡി.എഫ് സംഘര്‍ഷത്തെതുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു. ശ്രീകണ്ഠാപുരം മലപ്പട്ടം കൊളന്തയിലെ 159-ാം നമ്പര്‍ ബൂത്തിലാണ് അക്രമസംഭവം അരങ്ങേറിയത്. 
 
 
 
സി.പി.എം കള്ളവോട്ട് നടത്തിയെന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പോളിംങ് ബൂത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വോട്ടിംഗ് മെഷീന്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
 
 
 
  
  
സി.പി.എം കള്ളവോട്ട് നടത്തിയെന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പോളിംങ് ബൂത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വോട്ടിംഗ് മെഷീന്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
