Donation | ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ചലച്ചിത്രതാരം ചിരഞ്ജീവിയും മകന്‍ രാം ചരണും; ഒഴുകിയെത്തുന്നത് ലക്ഷങ്ങളും കോടികളും 
 

 
Wayanad disaster, donation, Chiranjeevi, Ram Charan, Chief Minister's Relief Fund, Kerala, flood relief, celebrity donation

Photo: Facebook / Amal Bindhu BJ

മേജര്‍ രവി - രണ്ടു ലക്ഷം രൂപ

തിരുവനന്തപുരം: (KVARTHA) വയനാട് ദുരന്തത്തില്‍ കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളും കോടികളും. ഇതില്‍ സിനിമ, ബിസിനസ് മേഖലയിലുള്ളവരും സാധാരണക്കാരുമെല്ലാം ഉണ്ട്. കൊച്ചു കുട്ടികള്‍ വരെ തങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്ന തുകകള്‍ വരെ സംഭാവന നല്‍കുന്നു. 

ഞായറാഴ്ച സംഭാവന നല്‍കിയവര്‍: 

ചലച്ചിത്രതാരം ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപ

സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി - 10 ലക്ഷം രൂപ

കേരള ഫോക് ലോര്‍ അക്കാദമി - അഞ്ച് ലക്ഷം രൂപ

തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ -ഒരുമാസത്തെ ശമ്പളം

പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം

കെ.പി.മോഹനന്‍ എം.എല്‍.എ ഒരു മാസത്തെ ശമ്പളം  

പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ - 2.5 ലക്ഷം രൂപ

കോഴിക്കോട് എന്‍.ഐ.പി.എം.എസ് അക്കാദമി - 50,000 രൂപ

മേജര്‍ രവി - രണ്ടു ലക്ഷം രൂപ

കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ ജി എസ് ശ്രീജിഷും ഭാര്യ ഷിജി സി കെയും ചേര്‍ന്ന് - ഒരു ലക്ഷം രൂപ

കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia