Accident | ബസിടിച്ച് സൈകിൾ യാത്രക്കാരനായ കുട്ടിക്ക് പരുക്കേറ്റു; 'അമിത വേഗതയിലായിരുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ ബസ് അടിച്ച് തകർത്തു'

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) കപ്പാലത്ത് ബസ് സൈകിളിലിടിച്ച് വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. കപ്പാലം വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായുന്ന അവേ മരിയ ബസാണ് ഞയറാഴ്ച രാവിലെ 10.15 ഓടെ കുട്ടിയെ ഇടിച്ചത്.

Accident | ബസിടിച്ച് സൈകിൾ യാത്രക്കാരനായ കുട്ടിക്ക് പരുക്കേറ്റു; 'അമിത വേഗതയിലായിരുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ ബസ് അടിച്ച് തകർത്തു'

ബസ് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓടിക്കൂടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിലേക്കും കൊണ്ടുപോയി. അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗതയാണെന്ന് ആരോപിച്ച് പ്രകോപിതരായ പ്രദേശവാസികൾ ബസ് അടിച്ചു തകർത്തു.

Keywords: News, Kerala, Thaliparamba, Accident, Injured, Bus, Kannur,   Child injured after bus hit bicycle.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia