Accidental Death | അമ്മയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Oct 21, 2023, 10:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവല്ല: (KVARTHA) അമ്മയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. നങ്ങ്യാര്‍കുളങ്ങര നെയ്യിശ്ശേരില്‍ വീട്ടില്‍ അബിന്‍ വര്‍ഗീസ് - കവിത അന്ന ജേകബ് ദമ്പതികളുടെ മകന്‍ ജോഷ്വാ (രണ്ട്) ആണ് മരിച്ചത്. ടികെ റോഡിലെ തിരുവല്ല കറ്റോട് ജന്‍ക്ഷന് സമീപം വെള്ളിയാഴ്ച രാത്രി(.20.10.2023) ഒമ്പതുമണിയോടെയായിരുന്നു അപകടം
കവിത ഓടിച്ചിരുന്ന കാര്‍ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. പരുക്കേറ്റ ജോഷ്വായെയും കവിതയെയും ഇവരുടെ മാതാവ് ജെസിയെയും ഉടന്‍ തന്നെ തിരുവല്ലയിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ച പുലര്‍ചെയോടെയാണ് കുഞ്ഞ് മരിച്ചത്.
പ്രാഥമിക ശുശ്രൂഷക്ക് ശേഷം കവിത ആശുപത്രി വിട്ടു. കവിതയുടെ മാതാവ് ജെസി ചികിത്സയില്‍ തുടരുകയാണ്. തിരുവല്ലയില്‍ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

Keywords: Child Died in Road Accident, Pathanamthitta, News, Child Died, Injury, Road Accident, Hospital, Treatment, Joshwa, Kavitha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.