Accidental Death | അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
Oct 14, 2022, 19:09 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.
ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ് മത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിനിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Child died in car accident, Kozhikode, News, Local News, Accidental Death, Child, Hospital, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.