ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പര്‍ക്കപട്ടികയില്‍
Jul 9, 2020, 17:48 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.07.2020) ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഡിജിപിയും സമ്പര്‍ക്കപട്ടികയില്‍. ചീഫ് സെക്രട്ടറി പ്രഥമിക സമ്പര്‍ക്കപ്പട്ടികയിലും മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയിലുമാണുള്ളത്.
വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഡ്രൈവര്‍ ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Keywords: Kerala, Thiruvananthapuram, News, COVID-19, corona, Chief Minister, Health Minister, Pinarayi vijayan, chief secretary affect covid
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.