KUWJ | കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം നവംബര്‍ 14ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Oct 20, 2023, 20:25 IST
കണ്ണൂര്‍: (KVARTHA) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം നവംബര്‍ 14ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മേയര്‍ ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.
പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സംസ്ഥാന കമിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായി 101 അംഗ ജെനറല്‍ കമിറ്റി രൂപവല്‍കരിച്ചു.
ഭാരവാഹികള്‍: സിജി ഉലഹന്നാന്‍(ചെയര്‍മാന്‍), കെ വിജേഷ് (ജെനറല്‍ കണ്‍വീനര്‍), കബീര്‍ കണ്ണാടിപ്പറമ്പ് (ട്രഷറര്‍).
പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സംസ്ഥാന കമിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായി 101 അംഗ ജെനറല്‍ കമിറ്റി രൂപവല്‍കരിച്ചു.
Keywords: Chief Minister will inaugurate state conference of Kerala Journalists' Union on November 14 in Kannur, Kannur, News, CM Pinarayai Vijayan, Inauguration, State Conference, Kerala Journalists, Press Club, General Committe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.