കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം: മുഖ്യമന്ത്രി സോണിയയെ കാണും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്. ഇതിനുവേണ്ടി ചൊവ്വാഴ്ച സോണിയാഗാന്ധിയെ കാണാനുള്ള അനുവാദത്തിനായി മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ടുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഉമ്മന്‍ചാണ്ടി സോണിയയുമായി ചര്‍ച്ച ചെയ്യും. കേരളത്തില്‍ പ്രശ്‌ന പരിഹാരത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേന്ദ്രഘടകത്തെയും ഹൈക്കമാന്‍ഡിനെയും കണ്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്.

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം: മുഖ്യമന്ത്രി സോണിയയെ കാണുംഎന്നാല്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ സംസ്ഥാനത്തിനകത്തുവെച്ചുതന്നെ സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ളവരും ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം എന്‍.എസ്.എസ്. പ്രസിഡന്റിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള
ചോദ്യങ്ങളോട് പ്രതികരിക്കാന്‍  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തയാറായില്ല.

Keywords:  Oommen Chandy, Congress, Chief Minister, Thiruvananthapuram, Sonia Gandhi, New Delhi, Ramesh Chennithala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia