സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍, കാസര്‍കോട് 3പേര്‍ക്ക്, പാലക്കാട് 4പേര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്. ഇതില്‍ 10പേരും കണ്ണൂരില്‍ നിന്നുള്ളതാണ്. കാസര്‍കോട് മൂന്നുപേര്‍ക്കും, പാലക്കാട് നാലുപേര്‍ക്കും, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍, കാസര്‍കോട് 3പേര്‍ക്ക്, പാലക്കാട് 4പേര്‍ക്ക്


കണ്ണൂരില്‍ നിന്നുള്ള ഒമ്പതുപേരും വിദേശത്തുനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച 16പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Keywords:  Chief Minister Press Meet, Thiruvananthapuram, News, Pinarayi vijayan, Press meet, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia