ഒരു മാസത്തിലധികമായി ആറ് മണിക്ക് നടത്തിയിരുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അഞ്ചു മണിയിലേക്ക് മാറ്റി
Apr 24, 2020, 10:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.04.2020) മുഖ്യമന്ത്രി പിണറായി വിജയന് ദിവസേന ആറ് മണിക്ക് നടത്തിയിരുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും. റംസാന് നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയത്.
വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദിവസേന ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.

Keywords: News, Kerala, Thiruvananthapuram, CM, Chief Minister, Pinarayi vijayan, Press meet, Ramadan, Chief minister pinarayi press meet time changes will be held at 5 pm
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.