Chief Minister | പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള മനോരമ പത്രത്തിലും ആഴ്ചപ്പതിപ്പിലും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം വായനക്കാരുടെ അഭിരുചിക്കനുസരിച്ച് വാര്‍ത്താ തിരഞ്ഞെടുപ്പിലും വിന്യാസത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു.


Chief Minister | പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചിത്രകാരന്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടി. നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഫ്രാന്‍സിസിന്റെ വേര്‍പാട് വ്യസനകരമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords:  Chief Minister condoled the demise of prominent journalist and painter KA Francis, Kannur, News, Chief Minister, Pinarayi Vijayan, Condoled, Obituary, Death, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia