Travel | മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നു; ഇത്തവണ അമേരികയിലും സഊദി അറേബ്യയിലും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. ഇത്തവണ അമേരികയിലും സഊദി അറേബ്യയിലുമാണ് യാത്ര. അമേരികയിലും സഊദി അറേബ്യയിലും നടക്കുന്ന
ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

അമേരികയിലെ സമ്മേളനം ജൂണിലാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ സഊദി സമ്മേളനവും നടക്കും. ഇതിനായി ചീഫ് സെക്രടറി അധ്യക്ഷനായി സബ് കമിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുകെ- യുറോപ് മേഖല സമ്മേളനം ലന്‍ഡനില്‍ നടത്തിയിരുന്നു. ഇതില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.
Aster_MIMS

Travel | മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നു; ഇത്തവണ അമേരികയിലും സഊദി അറേബ്യയിലും


Keywords: Chief Minister and CPM Ministers to travel again abroad, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Ministers, Visit, Conference, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia