പനി; പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പങ്കെടുക്കില്ല
May 24, 2013, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാര്‍ഷികത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല. കടുത്ത പനിയായതിനാല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടായതിനാലാണ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് രമേശെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളന വാര്‍ഷികത്തിന് വെള്ളിയാഴ്ച കണ്ണൂരിലെത്തുന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണി രമേശുമായി സംസാരിക്കുമെന്നും എന്നാല്‍ സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നേരത്തേ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തുന്ന ചെന്നിത്തല ഉച്ചതിരിഞ്ഞ് പയ്യന്നൂരിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപോര്‍ട്ടുകള്‍.
അതിനിടെ, ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ എം.എം. ഹസന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയതെന്നാരോപിച്ച് കെ.സുധാകരന്‍ എം.പി
രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ഇതിനോട് പ്രതികരിച്ച് കൂടുതല്‍ വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
Keywords: Ramesh Chennithala, A.K Antony, Payyannur, Congress, Conference, Kannur, K.Sudhakaran, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.