30 കോടി വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ ചെക് പോസ്റ്റില്‍ തടഞ്ഞു
Nov 23, 2012, 23:55 IST
ADVERTISEMENT
വാളയാര്‍: 30 കോടി വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ ചെക് പോസ്റ്റില്‍ തടഞ്ഞു. ചെക് പോസ്റ്റില്‍ ഹാജരാക്കിയ രേഖയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നിരുന്ന 30 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ തടഞ്ഞിട്ടത്.
സ്വകാര്യ പുതുതലമുറ ബാങ്കിന്റെ കൊച്ചിയിലെ ശാഖയിലേയ്ക്കായി തമിഴ്നാട്ടിലെ മധുരയില്‍നിന്നും വാഹനത്തില്‍ കൊണ്ടുവന്ന 100 ഗ്രാം വീതം തുക്കം വരുന്ന 500 സ്വര്‍ണ കട്ടികളാണ് തടഞ്ഞിട്ടിട്ടുള്ളത്. ബാങ്കിന്റെ വിലാസത്തില്‍ കൊണ്ടുവന്ന സ്വര്‍ണത്തിന്റെ രേഖകളുണ്ടെങ്കിലും ബാങ്കിന്റേതല്ലാത്ത മറ്റൊരു ടിന് നമ്പറില്‍ എഴുതിച്ചേര്‍ത്ത രേഖയാണ് ചെക് പോസ്റ്റില്‍ ഹാജരാക്കിയിട്ടുള്ളത്.
Keywords: Check Post, Valayar, Gold, Read, State, Madhura, Thamilnadu, Present, Adress, Core.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.