Booked | 90 വയസുകാരന്റെ 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പേരമകനെതിരെ കേസെടുത്തു
Aug 18, 2023, 21:33 IST
തലശ്ശേരി: (www.kvartha.com) തൊണ്ണൂറുകാരന്റെ രണ്ടു ലക്ഷം രൂപ പേരമകന്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലശേരി സിവില്‍ സ്റ്റേഷനടുത്തുള്ള പിവി രാജന്റെ പരാതിയില്‍ പേരക്കുട്ടി രോഹിത്തി(25)നെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെയിലാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. രാജന്റെ മൊബൈലില്‍ പിന്ന്, ബാങ്ക് അകൗണ്ട് വിവരങ്ങള്‍ മനസിലാക്കി പേയ് മന്റ് ആപ് ഇന്‍സ്റ്റാള്‍ ചെയ്താണ് പണം കൈക്കലാക്കിയതെന്നാണ് പരാതി. 406,420 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്.

Keywords: Cheating case against youth, Kannur, News, Cheating Case, Complaint, Police, Probe, Old Man, Bank, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.