Cheating case | നടന് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
Jul 17, 2022, 20:00 IST
ADVERTISEMENT
ഒറ്റപ്പാലം: (www.kvartha.com) നടന് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
2017ല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടില്‍ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. എസ് പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.
Keywords: Cheating case against actor Baburaj and his wife Vani Viswanath, Palakkad, News, Police, Cheating, Cine Actor, Actress, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.