ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 17.06.2016) പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തുമ്പായത് പ്രതിയുടെ ചെരിപ്പുകള്‍. ജിഷയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പ് ഉപേക്ഷിച്ച് പോയ പ്രതി തൊട്ടടുത്ത കുറുപ്പംപടിയിലെ കടയില്‍ നിന്ന് പുതിയ ചെരിപ്പു വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.
ജിഷ കൊല്ലപ്പെട്ട ദിവസം അന്യസംസ്ഥാനക്കാരനായ ഒരാള്‍ പുതിയ ചെരിപ്പുവാങ്ങാന്‍ കടയിലെത്തിയ വിവരം കഴിഞ്ഞ ദിവസമാണ് കടയുടമ അന്വേഷണ സംഘത്തിനു കൈമാറിയത്. നാട്ടുകാര്‍ക്ക് മുമ്പില്‍ ജിഷയുടെ രക്തം പുരണ്ട ചെരിപ്പ് പോലീസ് പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊല നടത്തി നാട് വിട്ടതിന് ശേഷവും പ്രതി ജിഷ വധത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ സുഹൃത്തുക്കളെ ഇടക്കിടെ ഫോണില്‍ വിളിച്ചിരുന്നു.സംശയം തോന്നിയ ഇതര സംസ്ഥാ
ന തൊഴിലാളികള്‍ നല്‍കിയ വിവങ്ങള്‍ നിര്‍ണായകമായി.

Keywords: Perumbavoor, Murder, Murder case, Ernakulam, Kerala, Assam, Arrest, Phone call, Jisha Murder case, Jisha, Killed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.